tag:blogger.com,1999:blog-3603514910238150824.post5400095795720713672..comments2007-05-08T00:39:44.381-07:00Comments on നാരദന്: വെടിയുണ്ട വിപ്ളവംനാരദന്http://www.blogger.com/profile/08240163599748605125noreply@blogger.comBlogger2125tag:blogger.com,1999:blog-3603514910238150824.post-64853504352456902792007-02-18T03:12:00.000-08:002007-02-18T03:12:00.000-08:00അവസരോചിതം നാരദരെ.നന്നായിരിക്കുന്നു.യു.ഡി.എഫുകാര്‍ ...അവസരോചിതം നാരദരെ.നന്നായിരിക്കുന്നു.യു.ഡി.എഫുകാര്‍ ഭീഷണിപ്പെടുത്തീന്നു പരഞ്ഞാല് പ്രിഥിരാജിന്റെ ഒരു സിനിമയില്‍ പറയുന്നപോലെ ആന അണ്ണാനെ ബലാല്‍സംഗം ചെയ്തൂന്ന് പറയുന്നപോലെയാണ്.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-3603514910238150824.post-91836112215743943982007-02-16T23:16:00.000-08:002007-02-16T23:16:00.000-08:00സൈദ്ധാന്തികപരമായി പറഞ്ഞാല്‍ ഒരു കമ്യൂണിസ്റ്റ് കാരന...സൈദ്ധാന്തികപരമായി പറഞ്ഞാല്‍ ഒരു കമ്യൂണിസ്റ്റ് കാരന് തോക്ക് നിഷിദ്ധ്യവസ്തുവാണോ ?<BR/>ക്യൂബയിലും റഷ്യയിലും ചൈനയിലും ഇങ്ങടുത്ത് നേപ്പാളില്‍ പോലും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അടുത്ത് തോക്കിരുപ്പുണ്ടാകും.വര്‍ഗ ശത്രുക്കളുടെ ആക്രമണം എന്നും എപ്പോഴും പ്രതീക്ഷിക്കണം.കേരളത്തില്‍ യൂ.ഡി.എഫ് ഭരണകാലത്ത് ആക്രമണം ഉണ്ടാകുമെന്ന് ഭയന്ന പിണറായിക്ക് ലൈസന്‍സ് കൊടുത്തതും യൂ.ഡി.എഫ് തന്നെയാണ്.എന്തൊരു ഒൗദാര്യം !നാരദന്https://www.blogger.com/profile/08240163599748605125noreply@blogger.com