tag:blogger.com,1999:blog-3603514910238150824.post1688396211806035130..comments2007-05-08T00:39:44.381-07:00Comments on നാരദന്: മണിരത്നത്തിന്റെ ഗുരുനാരദന്http://www.blogger.com/profile/08240163599748605125noreply@blogger.comBlogger5125tag:blogger.com,1999:blog-3603514910238150824.post-89001978262713074582007-02-27T01:54:00.000-08:002007-02-27T01:54:00.000-08:00മോബ് ചാനല്‍ http://www.mobchannel.com സ്പോണ്സര്...മോബ് ചാനല്‍ http://www.mobchannel.com സ്പോണ്സര് ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ മത്സരത്തിനായി എന്‍ട്രികള്‍ ക്ഷണിച്ചിരിക്കുന്നു. താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട ബ്ലോഗുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com സന്ദര്‍ശിക്കുക..... എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 28.2.2007(നാളെ) ആണ്.വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKALhttps://www.blogger.com/profile/04737964149913034728noreply@blogger.comtag:blogger.com,1999:blog-3603514910238150824.post-16521263380723980572007-02-27T00:56:00.000-08:002007-02-27T00:56:00.000-08:00അനൂപിനോട്,രാജീവ് മേനോന്റെ ഛായാഗ്രഹണത്തെക്കുറിച്ച് ...അനൂപിനോട്,
രാജീവ് മേനോന്റെ ഛായാഗ്രഹണത്തെക്കുറിച്ച് നാരദന് പറഞ്ഞിരുന്നുവല്ലോ, അതാണ് പ്രത്യേകിച്ചൊന്നും പറയാതിരുന്നത്. ബര്സോരെ, മയ്യ മയ്യ, ട്രയിന്‍ രംഗങ്ങള്‍... എല്ലാം ഒന്നിനൊന്നു മെച്ചം തന്നെ... :)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-3603514910238150824.post-74291160403728671892007-02-27T00:45:00.000-08:002007-02-27T00:45:00.000-08:00ഹരി, 'ഗുരു' വിലെ നിരീക്ഷണങ്ങളോട് പൂര്‍ണമായി യോജിക്...ഹരി, 'ഗുരു' വിലെ നിരീക്ഷണങ്ങളോട് പൂര്‍ണമായി യോജിക്കുന്നു.
ഒരു പക്ഷെ മണിരത്നത്തിന്റെ ഏറ്റവും മോശം ചിത്രങ്ങളിലൊന്നായിരിക്കും ഇത്. എടുത്ത് പറയത്തക്കതായി എനിക്കു തോന്നിയത് സംഭാഷണങ്ങളിലെ ഒതുക്കവും അതിമനോഹരമായ ഛായാഗ്രഹണവും മാത്രമാണ്.
മണിരത്നത്തിന്റെ തമിഴ് ചിത്രങ്ങളാണല്ലോ കൂടുതല്‍ നന്നായി തോന്നാറുള്ളത്.(കന്നത്തില്‍ മുത്തമിട്ടാല്‍ പോലെ ..)അനൂപ് :: anoophttps://www.blogger.com/profile/00100699202979756518noreply@blogger.comtag:blogger.com,1999:blog-3603514910238150824.post-6038134451888861142007-02-26T23:43:00.000-08:002007-02-26T23:43:00.000-08:00മണിരത്നത്തിന്റെ ചിത്രങ്ങളില്‍, അദ്ദേഹത്തിന്റെ പ്രത...മണിരത്നത്തിന്റെ ചിത്രങ്ങളില്‍, അദ്ദേഹത്തിന്റെ പ്രതിഭ ഏറ്റവും ശുഷ്കമായിത്തെളിയുന്ന ഒരു ചലച്ചിത്രമാണ് ഗുരു എന്ന് പറയേണ്ടി വരും. നികുതിവെട്ടിച്ചും, നിയമത്തിലെ പഴുതുകള്‍ മുതലാക്കിയും ലാഭം കൂട്ടുന്ന വ്യവസായി പ്രമുഖരെ വെള്ളയടിക്കുവാനുള്ള ബോധപൂര്‍വ്വമായ ശ്രമവും ചിത്രത്തില്‍ കാണാം. ഒരു സാധാരണക്കാരനെങ്ങിനെ ഒരു വന്‍വ്യവസായിയായി വളരുന്നു എന്നത് ചിത്രത്തില്‍ ചര്‍ച്ചചെയ്തിട്ടേയില്ല. അതിനുപിന്നിലെ കഠിനാധ്വാനവും, കൈക്കൊണ്ട വഴികളുമൊന്നും ചിത്രത്തിന് വിഷയമല്ല. കോണ്‍ട്രാക്ടര്‍മാരെ തോല്‍പ്പിച്ച് തന്റെ ബിസിനസ് ജീവിതം തുടങ്ങുന്ന ഗുരു, ഒരു പാട്ടിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായിയാവുന്നു, അതിനു ശേഷം ബാബയുടെ പത്രവുമായുള്ള പ്രശ്നങ്ങള്‍, പക്ഷാഘാതം, അവസാനം കേസില്‍ നിന്നും രക്ഷപെടുവാനായി മുടന്തന്‍ ന്യായങ്ങള്‍ നിരത്തിയുള്ള ഗുരുവിന്റെ വാദം, പിന്നീട് അവസാന ഷോട്ടില്‍ ലോകത്തിലെ തന്നെ ഒന്നാമത്തെ വ്യവസായികളില്‍ ഒന്നായി ഗുരുവിന്റെ വളര്‍ച്ച, ഇത്രയുമാണ് ചിത്രത്തില്‍. ഒരു ഘട്ടത്തില്‍ ഗാന്ധിജിയുടെ പ്രവര്ത്തനത്തോടുപോലും ഗുരു തന്റെ പ്രവര്‍ത്തനങ്ങളെ ഉപമിക്കുന്നു!

അഭിഷേക് ബച്ചന് ഒട്ടും ഉള്‍ക്കൊണ്ടല്ല ഗുരുവായി അഭിനയിച്ചിരിക്കുന്നത്. സ്വപ്നം കാണുന്ന യുവാവില്‍ നിന്നും, ഗുരു ഭായ് എന്ന അറിവും ലോകപരിചയവും കൈവരിച്ച വ്യവസായ പ്രമുഖനായി മാറുമ്പോഴും, അഭിനയത്തില്‍ യാതോരു മാറ്റവും സംഭവിക്കുന്നില്ല... വിദ്യ ബാലനും മാധവനുമാവട്ടെ ചിത്രത്തില്‍ പ്രാധാന്യവുമില്ല. മാധവന് പത്രപ്രവര്‍ത്തകനെന്ന നിലയില്‍ നടത്തുന്ന കണ്ടെത്തലുകള്‍ക്ക് അമിതവേഗമായിപ്പോയി. അതിനിടയിലവരുടെ പ്രണയവും തിരുകിക്കയറ്റിയിരിക്കുന്നു. ബാബയായി മിഥുന് ചക്രവര്‍ത്തി നന്നായിരിക്കുന്നു. ഐശ്വര്യ റായിയും തന്റെ കഥാപാത്രം ഭംഗിയാക്കിയിട്ടുണ്ട്. കള്ളന്മാരെ വെള്ളപൂശാനും സിനിമയെന്ന മാധ്യമത്തെ ഉപയോഗിക്കാം എന്നും മണിരത്നം ഇതിലൂടെ കാണിച്ചു തരുന്നു.

• ഉത്തര ഭാരതത്തിലെ ഒരു സാധാരണ ഗ്രാമത്തില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് ജോലി തേടി പോകുന്ന ഗുരു അവിടെ സ്ഥിരം ജോലി ലഭിക്കുന്ന ഗുരു... - ഗുരു ജോലി തേടി പോവുന്നത് തുര്‍ക്കി (Turkey)യിലേക്കാണ്.
• വിദ്യാബാലന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ബാല്യം കാണിക്കുന്പോള്‍ അംഗവൈക്യലമൊന്നുമില്ല. - കുട്ടിക്കാലം മുതല്ക്കേ വികലാംഗയായാണ് വിദ്യ ബാലന് പ്രത്യക്ഷപ്പെടുന്നത്. വലുതാവുമ്പോള്‍ വീല്‍ ചെയര്‍ ഉപയോഗിക്കുന്നു എന്നുമാത്രം.
• അതേ കഥാപാത്രം പിന്നീട് മരണമടയുന്നതും കാണിക്കുന്നു.പക്ഷേ അവിടെയും ദുരൂഹത പ്രേക്ഷകനു നല്‍കിക്കൊണ്ട് മരണകാരണം സംവിധായകന് ബോധപൂര്‍വം ഒഴിവാക്കി. - അത് സംവിധായകന് ഒഴിവാക്കിയതാവില്ല. തിയേറ്ററുകാരുടെ എഡിറ്റിംഗ് ആവണം. വിദ്യ മാധവനോട്, താന്‍ എപ്പോള്‍ വേണമെങ്കിലും മരിച്ചുപോകാവുന്ന ഒരു പെണ്‍കുട്ടിയാണെന്നൊക്കെ പറയുന്ന ഒരു രംഗമുണ്ട്.
• മിഥുന് ചക്രവര്‍ത്തിയവതരിപ്പിക്കുന്ന കഥാപാത്രമാണ് ഗുരുവിനെ ഏറ്റവുമധികം തകര്‍ക്കാന്‍ ശ്രമിക്കുന്നത്. - ഗുരുവിനെ തകര്‍ക്കുക ബാബയുടെ ലക്ഷ്യമല്ല. ഗുരുവിന്റെ നിയമത്തെ കൂസാതെ, വഴിവിട്ടുള്ള പോക്ക് അവസാനിപ്പിക്കുക എന്നതാണ് അയാളുടെ ലക്ഷ്യം.
• വാണിജ്യപരമായ അനുരഞ്ജനങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടു തന്നെ കലാമൂല്യവും ധര്‍മവും...  - വഴങ്ങിയത് വാണിജ്യസിനിമയുടെ ശൈലികളോടു മാത്രമല്ലെന്നു മാത്രം.
• ചടുലതയും ഭാവങ്ങളും ഒത്തിണങ്ങിയ ആ സംഭാഷണങ്ങള്‍ പ്രേക്ഷകനെ അനുഭൂതിക്കടലിലാഴ്ത്തുന്നു. - അത്രയ്ക്കൊക്കെ വേണോ? അവസാന കോടതിരംഗം എത്രയോ മികച്ചതാക്കാമായിരുന്നു!
• ‘ഏക് ലോ, ഏക് മുഫ്ത്’ എന്നുള്ള ഗാനമൊക്കെ അനാവശ്യവും യാതൊരു ഭംഗിയും അവകാശപ്പെടുവാനില്ലാത്തതുമാണ്. ഏ. ആര്. റഹ്മാന്റെ മറ്റ് ചിത്രങ്ങളിലെ സംഗീതത്തിന്റെ സ്വാധീനം ഇതില്‍ പ്രകടമായിത്തന്നെ കാണാം.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-3603514910238150824.post-2354789674624881002007-02-26T21:48:00.000-08:002007-02-26T21:48:00.000-08:00നിരവധി സമയം കൊല്ലി ചിത്രങ്ങളില്‍ നിന്നു തികച്ചും ...നിരവധി സമയം കൊല്ലി ചിത്രങ്ങളില്‍ നിന്നു തികച്ചും വിഭിന്നമായി നില്ക്കുന്ന ഒരു ചിത്രം അതു നല്കാന് മണിരത്നത്തിനു കഴിഞ്ഞു.യുക്തിയില്ലാത്ത ചിരിയും നൈമീഷിക ആനന്ദവും മാത്രമല്ല കലയെന്നു പറയാന്‍ മാത്രമല്ല അതു തെളിയിക്കാനും കഴിയുന്നതാണ് മണിരത്നത്തിന്റെ സിനിമ ‘ഗുരു’.നാരദന്https://www.blogger.com/profile/08240163599748605125noreply@blogger.com